ഗവ. മോഡൽ എച്ച്.എസ്. ഫോർ ഗേൾസ് കൊല്ലം
കൊല്ലം ജില്ലയിലെ സർക്കാർ വിദ്യാലയംകേരളത്തിലെ കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ഗവ. മോഡൽ എച്ച്.എസ്. ഫോർ ഗേൾസ് കൊല്ലം. കൊല്ലം നഗരത്തിലെ തേവള്ളിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എട്ട് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിൽ ഏഴ് ഡിവിഷനുകളിലായി ഇരുനൂറോളം വിദ്യാർത്ഥിനികൾ പഠിക്കുന്നു. ഹെഡ്മിസ്ട്രസ്സ് ഉൾപ്പെടെ 11 അദ്ധ്യാപകരും 1 ക്ലർക്കും 3 ക്ലാസ്സ് ഫോർ ജീവനക്കാരും ഉണ്ട്.
Read article
Nearby Places
കൊല്ലം രാമേശ്വരം മഹാദേവക്ഷേത്രം

ആനന്ദവല്ലീശ്വരം ക്ഷേത്രം

കൊല്ലം ബോട്ടുജെട്ടി

ഗവൺമെന്റ് മോഡൽ ബോയ്സ് വി.എച്ച്.എസ്.എസ്. & എച്ച്.എസ്.എസ്. കൊല്ലം
കേരളത്തിലെ കൊല്ലം ജില്ലയിലെ വിദ്യാലയം

കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ, കൊല്ലം
കെ.എസ്.ആർ.ടി.സി.യുടെ കൊല്ലം ഡിപ്പോ

തോപ്പിൽ കടവ്
അമ്മച്ചിവീട് മൂർത്തി ക്ഷേത്രം
കൊല്ലം ജില്ലയിലെ ക്ഷേത്രം
സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂൾ, കൊല്ലം
കേരളത്തിലെ കൊല്ലം ജില്ലയിലെ വിദ്യാലയം